മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. മാമാങ്കത്തിന്റെ വിജയത്തിന് പിന്നാലെയാണ് മമ്മൂക്കയുടെ പുതിയ ചിത്...